ഒരു വെള്ള കടലാസ്സിൽ ഈ വരികൾ എഴുതുന്നു.
വേർപാട്,
ഒറ്റ വാക്കല്ല,
ഹൃദയം മുഴുവൻ കീറിമുറിക്കുന്ന
ഒരു അശാന... - AI Avatar by Track View | Percify AI Avatar Generator

ഒരു വെള്ള കടലാസ്സിൽ ഈ വരികൾ എഴുതുന്നു. വേർപാട്, ഒറ്റ വാക്കല്ല, ഹൃദയം മുഴുവൻ കീറിമുറിക്കുന്ന ഒരു അശാന്ത സംഗീതമാണ്. നീ നടന്നുപോയ വഴികൾ ഇന്നും എന്റെ കണ്ണുനീരിൽ മുങ്ങിയിരിക്കുന്നു. ഓരോ രാത്രിയും തലയിണയിൽ വീഴുന്നത് ഉറക്കമല്ല, നിന്റെ അഭാവത്തിന്റെ ഭാരമാണ്. ഓർമ്മകൾ, കത്തി പോലെ എന്റെ ശരീരത്തിൽ കുത്തിക്കൊണ്ടിരിക്കുന്നു. പോകേണ്ടവർ പോയെന്ന സത്യം വെറും സത്യമല്ല, ജീവിതത്തിന്റെ ശിക്ഷയാണ്. പ്രണയം, ഒരു പാട്ടല്ല, ഒരു ശവസംസ്കാരമാണ്. അതിന്റെ ശവകുടീരത്തിൽ ഞാനാണ് ജീവനോടെ കിടക്കുന്നത്.... ഹൃദയത്തിന്റെ ചിതലുകൾ ആൽവിൻ ലീന മാർട്ടിൻ ഇത്രെയും എഴുതി അടിയിൽ ഒരു വര

0

Views

0

Likes

0

Comments

0

Shares

#artistic#characters#people
Nov 28, 2025
3d

Comments (0)